യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ട് ഒ​ളി​വി​ൽ പോ​യ ര​ണ്ടുപേ​ർ പിടിയിൽ
Tuesday, November 30, 2021 10:59 PM IST
കൊല്ലം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ട് ഒ​ളി​വി​ൽ പോ​യ ര​ണ്ട ് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. കി​ളി​കൊ​ല്ലൂ​ർ ചാ​ന്പ​ക്കു​ളം വ​യ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ പ്ര​ജോ​ഷ് (33), കൊ​റ്റ​ങ്ക​ര പേ​രൂ​ർ റ​ഹി​യാ​ന​ത്ത് മ​ൻ​സി​ലി​ൽ നി​ന്നും ചാ​ന്പ​ക്കു​ള​ത്ത് റ​ഹി​യാ​ന​ത്ത് മ​ൻ​സ​ലി​ൽ വി​ഷ്ണു (24) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 18ന് ​ഉ​ച്ച​യ്ക്ക് കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്ഠ​ൻ എ​ന്ന​യാ​ളി​നെ​യാ​ണ് ഇ​വ​ര​ട​ക്ക​മു​ള​ള സം​ഘം വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​യാ​ളും സു​ഹൃ​ത്തു​മാ​യി കി​ളി​കൊ​ല്ലൂ​ർ അ​പ്പു​പ്പ​ൻ​കാ​വി​ലേ​ക്കു​ള​ള റോ​ഡി​ലൂ​ടെ ന​ട​ന്ന് വ​ര​വേ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളെ ക​ന്പി വ​ടി വ​ച്ച് ത​ല​യ്ക്ക് അ​ടി​ച്ച് ത​റ​യി​ലി​ട്ട് വാ​ള് വ​ച്ച് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട രാ​ജേ​ഷ്, രാ​ജീ​വ്, ഷി​ഹാ​സ്, സ​ജി​ൻ, മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രെ മു​ൻ​പ് പ​ല​പ്പോ​ഴാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് ശേ​ഷം ഇ​വ​ർ ഇ​രു​വ​രും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന് പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി മാ​റി​മാ​റി ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.
ത​മി​ഴ്നാ​ട്ടി​ലെ നാ​ഗൂ​ർ എ​ന്ന സ്ഥ​ല​ത്ത് ഒ​ളി​വി​ൽ താ​മ​സി​ച്ച് വ​ര​വേ പോ​ലീ​സ് പി​ൻ​തു​ട​രു​ന്ന​ത് അ​റി​ഞ്ഞ് തി​രി​കെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​ർ നാ​ഗൂ​രി​ൽ നി​ന്നും നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.
കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി.​ഡി വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്.​കെ, എ​സ്‌ഐ മാ​രാ​യ അ​നീ​ഷ്.​എ,പി, ​ശ്രീ​നാ​ഥ്.​വി​എ​സ്, സ​ന്തോ​ഷ്.​വി, എ.​എ​സ്‌​സ്.​ഐ ജി​ജൂ, സി.​പി.​ഓ ഷാ​ജി, സാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.