കു​ടു​ംബ​ശ്രീ, അ​യ​ൽ​ക്കു​ട്ട​ങ്ങ​ൾ​ക്ക് വാ​യ്പ വി​ത​ര​ണം ചെ​യ്തു
Monday, November 29, 2021 10:38 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സി​ഡി​എ​സ്, അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ൾ​ക്കും, ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ൾ​ക്കും ആ​യി വ​നി​താ വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും അ​നു​വ​ദി​ച്ച ലോ​ൺ വി​ത​ര​ണം ചെ​യ്തു. ഒ​രു കോ​ടി ഇ​രു​പ​ത് ല​ക്ഷം രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ലാ​ക്കാ​ട് ടി​ങ്കു ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​സാ​ജ​ൻ, വി​ക​സ​ന​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ൺ ഏ​ലി​യാ​മ്മ ജോ​ൺ​സ​ൺ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശൈ​ല​ജ സു​ദ​ർ​ശ​ൻ, ക​മ്യൂ​ണി​റ്റി കൗ​ൺ​സി​ല​ർ മ​ഞ്ജു, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ശ്യാം, ​ഹ​രി​കു​മാ​ർ, ദീ​പ്തി, ക​ലാ​ദേ​വി, സ​ജി​ത, രാ​ജു, അ​ക്കൗ​ണ്ട​ന്‍റ് ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.