ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Monday, November 29, 2021 10:38 PM IST
കൊല്ലം: റി​വ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ഫ​ണ്ട് 2012-13 മു​ത​ല്‍ 2020-21 വ​രെ​യു​ള്ള സാ​മ്പ​ത്തി​ക വ​ര്‍​ഷ​ങ്ങ​ളി​ലെ ഓ​ഡി​റ്റ് ന​ട​ത്തു​ന്ന​തി​ന് ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ക​മ്പ​നി​ക​ളി​ല്‍ നി​ന്നും മു​ദ്ര​വെ​ച്ച ക​വ​റി​ല്‍ നി​ശ്ചി​ത മാ​തൃ​ക​യി​ല്‍ ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു.
എ​ല്ലാ നി​കു​തി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള തു​ക​യാ​ണ് ക്വ​ട്ടേ​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട​ത്. അ​പേ​ക്ഷ ജി​ല്ലാ ക​ള​ക്ട​ര്‍, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കൊ​ല്ലം- 691013 വി​ലാ​സ​ത്തി​ല്‍ നേ​രി​ട്ടോ ഡി​സം​ബ​ര്‍ 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യോ സ​മ​ര്‍​പ്പി​ക്ക​ണം.