സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ത്യാ​ഗ്ര​ഹം ന​ട​ത്തി
Wednesday, November 24, 2021 11:14 PM IST
അ​ഞ്ച​ല്‍ : വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​രി​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ത്യാ​ഗ്ര​ഹം ന​ട​ത്തി.
അ​ഞ്ച​ല്‍ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച​ല്‍ പോ​സ്റ്റോ​ഫീ​സ്‌ ജം​ഗ്ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​ത്യാ​ഗ്ര​ഹം ഏ​രി​യ ക​മ്മി​റ്റി അം​ഗം വി.​എ​സ് സ​തീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ​സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി.​എ എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​രി​യ സെ​ക്ര​ട്ട​റി ഡി.​വി​ശ്വ​സേ​ന​ന്‍, നേ​താ​ക്ക​ളാ​യ കെ ​ബാ​ബു പ​ണി​ക്ക​ര്‍, ജി ​പ്ര​മോ​ദ്, സൂ​ര​ജ്, ര​ഞ്ജു സു​രേ​ഷ്, സു​ജ ച​ന്ദ്ര​ബാ​ബു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ് ബൈ​ജു, അ​സീ​ന മ​നാ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​ക കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.