കേ​ര​ളാ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് കൗ​ൺ​സി​ൽ മ​ണ്ഡ​ലം സ​മ്മേ​ള​നം
Wednesday, October 27, 2021 11:23 PM IST
അ​ഞ്ച​ല്‍ : കേ​ര​ളാ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് കൗ​ൺ​സി​ൽ (എ​ഐ​റ്റി​യു​സി) അ​ഞ്ച​ൽ മ​ണ്ഡ​ലം സ​മ്മേ​ള​നം അ​ഞ്ച​ലി​ല്‍ ന​ട​ന്നു. സം​ഘ​ട​ന സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ ​കെ ജ്യോ​തി പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. പി.​എ​സ് സു​പാ​ല്‍ എം​എ​ല്‍​എ മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് നേ​താ​ക്ക​ളാ​യ എ​സ് സ​ന്തോ​ഷ്, കെ ​അ​നി​മോ​ൻ, കെ​സി​ഇ​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ല​ക്ഷ്മ​ൺ, സെ​ക്ര​ട്ട​റി കെ ​വി പ്ര​മോ​ദ്, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജി ​എ​സ് പ്ര​ജി​ലാ​ൽ, മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ സി ​എ​സ് ജ​യ​പ്ര​സാ​ദ്, എ ​ജെ ദി​ലീ​പ് കു​മാ​ർ, മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം ഡോ​ൺ വി ​രാ​ജ്,അ​ഞ്ച​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​തി​ന​ഞ്ചം​ഗ മ​ണ്ഡ​ലം ക​മ്മി​റ്റി​യെ തെ​രെ​ഞ്ഞെ​ത്ത സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റാ​യി എ​സ് സ​ന്തോ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യി ഡോ​ളി ജോ​സ്, വി ​അ​ജി​വാ​സ്, സെ​ക്ര​ട്ട​റി​യാ​യി റ്റി ​എ​ൻ ജ​യ​കൃ​ഷ്ണ​ൻ, ജോ​യി​ൻന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി പി ​ബി​ജു​മോ​ൻ,കെ ​എം അ​ജ്മ​ൽ എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.