അ​ധ്യാ​പ​ക നി​യ​മ​നം
Tuesday, October 26, 2021 11:20 PM IST
പു​ന​ലൂ​ർ: മ​ണി​യാ​ർ ഗ​വ.​യു​പി സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള എ​ൽ​പി സ്കൂ​ൾ ടീ​ച്ച​ർ, യു​പി സ്കൂ​ൾ ടീ​ച്ച​ർ ത​സ്തി​ക​ക​ളി​ളേ​ക്കു​ള്ള ദി​വ​സ വേ​ത​ന നി​യ​മ​ന​ത്തി​നാ​യു​ള്ള അ​ഭി​മു​ഖം 29 ന് ​രാ​വി​ലെ 9.30ന് ​മ​ണി​യാ​ർ ഗ​വ.​യു​പി.​സ്കൂ​ളി​ൽ ന​ട​ക്കും.
ടി​ടി​സി, ബി​എ​ഡ് യോ​ഗ്യ​ത​ക​ളും ടി ​ഇ ടി ​ഉം ഉ​ള്ള​വ​ർ ത​ങ്ങ​ളു​ടെ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും സ​ഹി​തം സ്കൂ​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ക.
വി​ള​ക്കു​ടി: ഗ​വ.​എ​ൽ പി ​എ​സി​ൽ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. ഇ​ന്‍റ​ർ​വ്യൂ 29 ന് ​രാ​വി​ലെ 10ന്. ​ടി ടി ​സി, കെ ​ടെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പു​മാ​യി ഹാ​ജ​രാ​ക​ണം.
കു​ള​ത്തൂ​പ്പു​ഴ: ഇ​എ​സ്എം കോ​ള​നി എ​ല്‍​പി സ്കൂ​ളി​ല്‍ നി​ല​വി​ലു​ള്ള എ​ല്‍​പി​എ​സ്എ. (3 ഒ​ഴി​വു​ക​ള്‍), അ​റ​ബി​ക് അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ല്കാ​ലി​ക അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. താ​ല്പ​ര്യ​മു​ള്ള​വ​ര്‍ 28 ന് ​രാ​വി​ലെ 10.30ന് ​അ​സ​ൽ​യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സ്കൂ​ളി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ചെ​റു​ക​ര ഗ​വ. ആ​ര്‍​ജി​എം എ​ല്‍​പി സ്കൂ​ളി​ല്‍ നി​ല​വി​ലു​ള്ള ഒ​രു എ​ല്‍​പി​എ​സ് ടി ​ഒ​ഴി​വി​ലേ​ക്ക് ടി​ടി​സി കെ. ​ടെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​രി​ല്‍ നി​ന്നും ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. താ​ല്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 28ന് ​ഉ​ച്ച​ക്ക് 12 ന് ​സ്കൂ​ളി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നു സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ക​ണ്ട​ന്‍​ചി​റ ഗ​വ. വെ​ല്‍​ഫെ​യ​ര്‍ എ​ല്‍ പി ​സ്കൂ​ളി​ല്‍ നി​ല​വി​ലു​ള്ള ഒ​ഴി​വി​ലേ​ക്ക് താ​ല്കാ​ലി​ക അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ര​ണ്ട് ഡോ​സ് വാ​ക്സി​നെ​ടു​ത്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാളെ ഉ​ച്ച​ക്ക് 2.30ന് ​നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
കൂ​വ​ക്കാ​ട് ത​മി​ഴ് മീ​ഡി​യം ഗ​വ. ഹൈ​സ്കൂ​ളി​ല്‍ എ​ച്ച്എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍ സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ്, മാ​ത്ത​മാ​റ്റി​ക്സ്, ഹി​ന്ദി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ താ​ല്കാ​ലി​ക അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. താ​ല്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 28 വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് നേ​രി​ട്ട് സ്കൂ​ളി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.