ഡൈ​​നിം​​ഗ് ഹാ​ൾ ഉ​​ദ്ഘാ​​ട​​നം
Saturday, October 23, 2021 11:02 PM IST
ക​​ല്ല​​റ: മ​​ഹാ​​ത്മാ​​ഗാ​​ന്ധി ദേ​​ശീ​​യ ഗ്രാ​​മീ​​ണ തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​ടു​​ത്തി പ​​ണി ക​​ഴി​​പ്പി​​ച്ച ക​​ല്ല​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ളി​​ന്‍റെ ഡൈ​​നിം​​ഗ് ഹാ​​ളി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ നി​​ർ​​വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ണി തോ​​ട്ടു​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. 50 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഒ​​രേ സ​​മ​​യം ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​വാ​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​മാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷൈ​​നി ബൈ​​ജു, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ജി​​ഷാ രാ​​ജ​​പ്പ​​ൻ നാ​​യ​​ർ, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ വി.​​കെ. ശ​​ശി​​കു​​മാ​​ർ, മി​​നി ജോ​​സ്, ജോ​​യ് കോ​​ട്ട​​യി​​ൽ, ഹെ​​ഡ്മി​​സ്ട്ര​​സ് ബീ​​ന, ഓ​​മ​​ൽ സ്റ്റീ​​ഫ​​ൻ, മ​​റ്റു ജ​​ന​​പ്ര​​ധി​​നി​​ധി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.