കോ​വി​ഡ് 1013, രോ​ഗ​മു​ക്തി 532
Friday, October 22, 2021 11:25 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1013 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 532 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. സ​മ്പ​ര്‍​ക്കം വ​ഴി 1007 പേ​ര്‍​ക്കും ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കോ​ര്‍​പ​റേ​ഷ​നി​ല്‍ 193 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-22, പ​ര​വൂ​ർ -18, കൊ​ട്ടാ​ര​ക്ക​ര- 14, പു​ന​ലൂ​ർ -10 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഞ്ച​ൽ -48, വെ​ളി​ന​ല്ലൂ​ർ -39, ക​ല്ലു​വാ​തു​ക്ക​ൽ -36, ക​രീ​പ്ര -32, ആ​ദി​ച്ച​ന​ല്ലൂ​ർ, പൂ​ത​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ 30 വീ​ത​വും ചി​റ​ക്ക​ര-26, ച​ട​യ​മം​ഗ​ലം, ഓ​ച്ചി​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ 23 വീ​ത​വും നി​ല​മേ​ൽ, കു​ള​ക്ക​ട, ഇ​ള​മാ​ട് ഭാ​ഗ​ങ്ങ​ളി​ൽ 22 വീ​ത​വും ചി​ത​റ-21, ഇ​ള​മ്പ​ള്ളൂ​ർ -20, പൂ​യ​പ്പ​ള്ളി-19, ഇ​ട്ടി​വ, ത​ഴ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ 18 വീ​ത​വും ത​ല​വൂ​ർ-16, നെ​ടു​മ്പ​ന -15, ക​ര​വാ​ളൂ​ർ, നെ​ടു​വ​ത്തൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ 14 വീ​ത​വും ക്ലാ​പ്പ​ന-13, അ​ല​യ​മ​ൺ, ഇ​ട​മു​ള​യ്ക്ക​ൽ, പ​ത്ത​നാ​പു​രം ഭാ​ഗ​ങ്ങ​ളി​ൽ 12 വീ​ത​വും എ​ഴു​കോ​ൺ -11, വെ​ളി​യം -10, ഏ​രൂ​ർ, തൊ​ടി​യൂ​ർ, ശൂ​ര​നാ​ട് തെ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​മ്പ​ത് വീ​ത​വും കി​ഴ​ക്കേ ക​ല്ല​ട, കു​ണ്ട​റ, തൃ​ക്കോ​വി​ൽ​വ​ട്ടം, തെ​ക്കും​ഭാ​ഗം, പ​ട്ടാ​ഴി, പ​ന്മ​ന, പെ​രി​നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ നാ​ല് വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ. മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.