നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Friday, October 22, 2021 11:24 PM IST
ച​വ​റ: ശ​ങ്ക​ര​മം​ഗ​ലം സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് കൊ​ണ്ടി​രി​ന്ന കോ​വി​ഡ് സെന്‍ററിന്‍റെ സാ​മ​ഗ്രി​ക​ളാ​യ ക​സേ​ര, ടിവി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ൻ, കി​ട​ക്ക, ക​ട്ടി​ൽ അ​ട​ങ്ങി​യ​വ) ഇ​ഷ്ട​ക്കാ​ർ​ക്കും സ്വ​ന്ത​ക്കാ​ർ​ക്കും കൊ​ടു​ത്ത ഓ​ഫീ​സ​ർ ദേ​വ് കി​ര​ണി​ന്‍റെ ഏ​കാ​തി​പ​ത്യ ന​ട​പ​ടി​യി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് ആ​ർ വൈ ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എൻഎച്ച്എം ഓഫീസ് ഉ​പ​രോ​ധിച്ചു.
ആ​ർ വൈ ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​ഭാ​ഷ് എ​സ് ക​ല്ല​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വി​ഷ്ണു മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഫെ​ബി സ്റ്റാ​ലി​ൻ, ഉ​ല്ലാ​സ് ശ​ക്തി​കു​ള​ങ്ങ​ര, ത്രി​ദീ​പ് ആ​ശ്ര​മം,സു​ധീ​ഷ് കു​ണ്ട​റ,ആ​ന​ന്ദ് ഷൈ​ൻ, റ​ഫീ​ഖ് കി​ഴ​ക്കേ​വീ​ട​ൻ, പ്ര​ജി​ത്ത് പോ​കോ​ട​ൻ, അ​പ്പൂ​സ്‌ പു​ത്ത​ൻ​കാ​വ്, ശി​വ​പ്ര​സാ​ദ് ഓ​ച്ചി​റ, സൂ​ര​ജ് വ​ട​ക്കും​ത​ല, അ​ഭി​ജി​ത്ത് എ​ന്നി​വ​ർ ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്തു. നേ​രി​യ സം​ഘ​ർ​ഷ​ത്തി​ന് ഒ​ടു​വി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് സ​മ​ര​ക്കാ​രെ നീ​ക്കി.