മൊ​ഴി​യാ​തെ പോ​യ​ത്: പ്ര​കാ​ശ​നം ഇ​ന്ന്
Friday, October 22, 2021 11:15 PM IST
കൊ​ല്ലം: സ്മി​ത ജോ​ൺ, ബി​ന്ദു തേ​ജ​സ് എ​ന്നി​വ​ർ ര​ചി​ച്ച മൊ​ഴി​യാ​തെ പോ​യ​ത് എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​നം ഇ​ന്ന് രാ​വി​ലെ 10.30 ന് ​കൊ​ല്ലം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും.
സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ർ​ഡ് ജേ​താ​വ് എം.​ആ​ർ.​രേ​ണു​കു​മാ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഡോ. ​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ, കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​ൻ, നൗ​ഷാ​ദ് പ​ത്ത​നാ​പു​രം, സു​ധീ​പ് തെ​ക്കേ​പ്പാ​ട്ട്, ഡോ.​വി​നു ഭാ​സ്ക​ർ, ജി. ​ലാ​ലു, ബി​ന്ദു കൃ​ഷ്ണ, ഡി. ​സു​കേ​ശ​ൻ, എം. ​സു​ജ​യ്, ഡോ. ​സ​ജീ​ന ഷു​ക്കൂ​ർ, എം.​എ​സ്. ജോ​യ് , എ​ൻ. കാ​ർ​ലോ​സ്, വി.​വി. ജോ​സ​ഫ് ക​ല്ല​ട തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

ജ​പ്തി ന​ട​പ​ടി​ക​ൾ
നി​ർ​ത്തി വെ​ക്ക​ണം: പി.​സി.​തോ​മ​സ്

കൊ​ല്ലം: ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ക​ട​ങ്ങ​ൾ തി​രി​ച്ച​ട​യ്ക്കാ​ൻ ബാ​ങ്കു​ക​ൾ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും കേ​ര​ളാ കോ​ൺ​ഗ്ര​സ് വ൪​ക്കിം​ങ് ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ പി.​സി.​തോ​മ​സ്.
കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം വ​രു​മാ​ന​മി​ല്ലാ​താ​യി തീ​ർ​ന്നി​രി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ തി​രി​ച്ച​ട​യ്ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും അ​വ൪​ക്ക് നി​ർ​വാ​ഹം ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. പ​ല ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളും ഇ​തു​മൂ​ലം ന​ട​ന്നു ക​ഴി​ഞ്ഞു. അ​ത് പ്ര​ത്യേ​ക​മാ​യ രീ​തി​യി​ൽ ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും തി​രി​ച്ച​ട​വി​ന് ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ സാ​വ​കാ​ശം അ​നു​വ​ദി​ക്ക​ണ​മെ​ന്നും തോ​മ​സ് അ​ഭ്യ​ർ​ഥി​ച്ചു.
പ്ര​ധാ​ന​മ​ന്ത്രി​ക്കും, കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കും, ഇ​തു സം​ബ​ന്ധി​ച്ച് തോ​മ​സ് സ​ന്ദേ​ശ​ങ്ങ​ള​യ​ച്ചു.