കോ​വി​ഡ് ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Thursday, October 21, 2021 11:22 PM IST
കൊല്ലം: കേ​ര​ള ഷോ​പ്‌​സ് ആ​ന്‍​ഡ് കൊ​മേ​ഴ്‌​സ്യ​ല്‍ എ​സ്റ്റാ​ബ്ലി​ഷ്‌​മെന്‍റ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അം​ഗ​മാ​യി​ട്ടു​ള്ള​വ​രി​ല്‍ കോ​വി​ഡ് ധ​ന​സ​ഹാ​യ​ത്തി​ന് നാ​ളി​തു​വ​രെ​യും അ​പേ​ക്ഷി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍ boardwelfareassistance.lc.kerala.gov.in വെ​ബ്‌​സൈ​റ്റ് വ​ഴി 27 ന് ​മു​ന്‍​പാ​യി അ​പേ​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു . ഫോ​ണ്‍ 04742792248.