ധര്‌ണ സംഘടിപ്പിച്ചു
Thursday, October 21, 2021 11:22 PM IST
ഓയൂർ: പ്ലസ്് വ​ൺ കോ​ഴ്സി​നു​ള്ള സീ​റ്റു​ക​ളു​ടെ എ​ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് കോ​ൺ​ഗ്ര​സ് വെ​ളി​ന​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.എം ​ന​സീ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
31 ദി​വ​സ​മാ​യി ന​ട​ക്കു​ന്ന മു​ള​യ​റ​ച്ചാ​ൽ പ്ലാന്‍റി​നെ​തി​രെ ന​ട​ക്കു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. ഉ​ട​ൻ ത​ന്നെ ഈ ​ജ​ന​കീ​യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ന​സീ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പി.ആർ. സ​ന്തോ​ഷ് അധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ങ്കൂ​ർ സു​രേ​ഷ് , പി. എസ്. പ്ര​ദീ​പ്, ജി.​ഹ​രി​ദാ​സ്, പി. എസ്. മ​നോ​ജ്, കെ.ജി. വി​ശ്വ​നാ​ഥ​ൻ , സ​ജീ​വ​ൻ, ജ​യിം​സ് എൻ. ചാ​ക്കോ , ദി​ലീ​പ്, പി.പി. പ്രീ​ത, നി​സാ​ർ വ​ട്ട​പ്പാ​റ, നൗ​ഷാ​ദ്, നാ​സ​ർ,ഡൊ​മി​നി​ക് ആ​ന്‍റ​ണി, ഷം​നാ​ദ്, ബി​പി​ൻ , സു​ഹൈ​ൽ, ആ​ദി​ൽ , രാ​ജേ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു.