കെട്ടിടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 21, 2021 10:39 PM IST
കു​ണ്ട​റ: പേ​ര​യം എ​ൻ​എ​സ്എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പു​തി​യ ബ്ലോ​ക്കിന്‍റെ ഉ​ദ്ഘാ​ട​നം എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ജി ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. യൂ​ണി​യ​ൻ​ ക​മ്മ​റ്റി അം​ഗം ക​ല്ല​ട വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു
കോ​ള​ജ് പ്രി​ൻ​സി​പ്പൽ പ്ര​ഫ. ഡി. ​രാ​ജ്മോ​ഹ​ൻ, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് ത​ട​ത്തിവി​ള രാ​ധാ​കൃ​ഷ്ണ​ൻ, യൂ​ണി​യ​ൻ ക​മ്മി​റ്റി അം​ഗം ആ​ദി​ക്കാ​ട്ട് ഗി​രീ​ഷ്, സെ​ക്ര​ട്ട​റി എം ​തു​ള​സീ​ധ​ര​ൻ പി​ള്ള, ഹ​രി​കൃ​ഷ്ണ​ൻ,ര​മ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.