സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
Thursday, October 21, 2021 10:39 PM IST
കൊല്ലം: പു​ന​ലൂ​ര്‍ പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ 2021- 22 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ ഡി​പ്ലോ​മ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം​ഘ​ട്ട സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 25ന് ​കോ​ളേ​ജി​ല്‍ ന​ട​ത്തും.
വി​എ​ച്ച്എ​സ്​ഇ, കു​ശ​വ ആ​ന്‍​ഡ് റി​ലേ​റ്റ​ഡ് ക​മ്മ്യൂ​ണി​റ്റി (ഒന്പ തു മു​ത​ല്‍ 9.30 വ​രെ), ഒ​ന്ന് മു​ത​ല്‍ 10000 റാ​ങ്ക് വ​രെ (9.30 മു​ത​ല്‍ 10 വ​രെ), 10001 മു​ത​ല്‍ 30000 വ​രെ (10 മു​ത​ല്‍ 11 വ​രെ) 30001 മു​ത​ല്‍ 50000 വ​രെ (11 മു​ത​ല്‍ 11.30 വ​രെ).
അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ഫീ​സ് (വാ​ര്‍​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷ​ത്തി​ല്‍ താ​ഴെ ഉ​ള്ള​വ​ര്‍ 1000 രൂ​പ , മ​റ്റു​ള്ള​വ​ര്‍ 3780), പി. ​ടി. എ. ​ഫ​ണ്ട്, മ​റ്റ് പോ​ളി​ടെ​ക്‌​നി​ക്കു​ക​ളി​ല്‍ അ​ഡ്മി​ഷ​ന്‍ നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ഡ്മി​ഷ​ന്‍ സ്ലി​പ്, ഫീ​സ് ര​സീ​ത് എ​ന്നി​വ കൊ​ണ്ട് വ​ര​ണം. നി​ല​വി​ലെ ഒ​ഴി​വു നി​ല പ​രി​ശോ​ധി​ക്കാ​ന്‍ polyadmission.org സ​ന്ദ​ര്‍​ശി​ക്ക​ണം.