അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ന്ന​തി പ​ദ്ധ​തി​ക്ക് തു​ട​ക്കം
Sunday, September 26, 2021 9:17 PM IST
അ​ഞ്ച​ല്‍ : പി​ന്നോ​ക്ക മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ സൗ​ജ​ന്യ ട്യൂ​ഷ​ന്‍ പ​ദ്ധ​തി​യാ​യ ഉ​ന്ന​തി​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തു​ട​ക്ക​മാ​യി.
അ​ഞ്ചു​മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ എ​ഴു​വ​രെ കോ​ള​നി​ക​ളി​ലെ പൊ​തു​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​യോ​ഗി​ച്ച അ​ധ്യാ​പ​ക​ർ ക്ലാ​സെ​ടു​ക്കു​ക. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ രാ​ജേ​ന്ദ്ര​ന്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫീ​സ് ന​ൽ​കി ട്യൂ​ഷ​ൻ നേ​ടാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ൾ​ക്ക് പ​ദ്ധ​തി ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണെ​ന്ന് രാ​ധാ രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​നി​ല്‍​കു​മാ​ര്‍, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ.​കെ.​സു​ധീ​ര്‍, സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സെ​റീ​ന ഷാ​നു, അ​ധ്യാ​പ​ക​രാ​യ മി​നി റോ​യി, റീ​ന, എ.​എ​ല്‍.​എം.​സി.​അം​ഗം എ.​ഡി. ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.