കുറ്റിവട്ടത്ത് ആ​യൂ​ര്‍​വ്വേ​ദ ആ​ശു​പ​ത്രി​ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 26, 2021 12:24 AM IST
ച​വ​റ: അ​ന്ത​രി​ച്ച എ​ന്‍ വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ യു​ടെ 2016-17, 2017-18 വ​ര്‍​ഷ​ങ്ങ​ളി​ലെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ല്‍​നി​ന്നും അ​നു​വ​ദി​ച്ച 2.12കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പ​ന്മ​ന കു​റ്റി​വ​ട്ടം ഗ​വ. ആ​യൂ​ര്‍​വ്വേ​ദ ആ​ശു​പ​ത്രി​ക്കാ​യി നി​ര്‍​മ്മി​ച്ച പു​തി​യ കെ​ട്ടി​ടം മ​ന്ത്രി വീ​ണാ​ജോ​ര്‍​ജ്ജ് ഓ​ൺ​ലൈ​ൻ വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​രു​നാ​ഗ​പ്പ​ള​ളി താ​ലൂ​ക്കി​ലെ ഏ​ക കി​ട​ത്തി ചി​കി​ത്സ​യു​ള​ള ആ​യൂ​ര്‍​വ്വേ​ദ ആ​ശു​പ​ത്രി​യാ​ണ് കു​റ്റി​വ​ട്ട​ത്തു​ള​ള​ത്. 10 രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള​ള ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ ഭൗ​തി​ക സൗ​ക​ര്യ​ക്കു​റ​വ് നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട്ടും അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​ര​വു​മാ​ണ് എം​എ​ല്‍​എ ആ​യി​രു​ന്ന അ​ന്ത​രി​ച്ച എ​ന്‍ വി​ജ​യ​ന്‍​പി​ള​ള​യു​ടെ ആ​സ്തി​വി​ക​സ​ന​ഫ​ണ്ടി​ല്‍​നി​ന്നും 2.12 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.
ര​ണ്ട് നി​ല​കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി​രു​ന്നു ഈ ​പ​ദ്ധ​തി. എ​ന്നാ​ല്‍ കെ​ട്ടി​ടം പ​ണി​യേ​ണ്ട സ്ഥ​ലം ച​തു​പ്പ് നി​റ​ഞ്ഞ​താ​ണെ​ന്ന് സോ​യി​ല്‍ ടെ​സ്റ്റി​ല്‍ ബോ​ധ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് പൈ​ലു​ക​ള്‍ വേ​ണ്ടി വ​ന്ന​തി​നാ​ല്‍ ഒ​റ്റ​നി​ല കെ​ട്ടി​ട​മാ​ക്കി മാ​റ്റേ​ണ്ടി വ​ന്നു. കെ​ട്ടി​ട​സൗ​ക​ര്യം വ​ര്‍​ധി​ച്ച​തോ​ടു​കൂ​ടി ഇ​വി​ടെ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യി.
ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന യോ​ഗം ഡോ.സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മി അ​ധ്യ​ക്ഷ​യാ​യി.
വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം എ​സ് സോ​മ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​ഷാ സു​നീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ്ജ് ചാ​ക്കോ, ഇ ​യൂ​സ​ഫ്കു​ഞ്ഞ്, പ​ൻ​മ​ന ബാ​ല​കൃ​ഷ്ണ​ൻ, ഹ​ൻ​സി​യ ,ഷീ​ല അ​നി​ൽ ,റ​ഷീ​ന, കു​ഞ്ഞു മ​ണി, നൗ​ഫ​ൽ, അ​മ്പി​ളി, ഡോ.​സോ​ണി​യ എ​ന്നി​വ​ർ പ്രസംഗിച്ചു. വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.