കോ​വി​ഡ് ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Sunday, September 26, 2021 12:21 AM IST
കൊല്ലം:ഈ ​വ​ര്‍​ഷം മാ​ര്‍​ച്ചി​ന് മു​മ്പ് അം​ഗ​ത്വം സ്വീ​ക​രി​ക്കു​ക​യും വി​ഹി​തം അ​ട​യ്ക്കു​ക​യും ചെ​യ്ത മ​ദ്ര​സ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള്‍​ക്ക് കോ​വി​ഡ് ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം. 1000 രൂ​പ​യാ​ണ് ധ​ന​സ​ഹാ​യം.
www.kmtboard.in വെ​ബ്‌​സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ര്‍ 20. ആ​ദ്യ​ഗ​ഡു​വാ​യ 2000 രൂ​പ ല​ഭി​ച്ച​വ​ര്‍ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. അ​ക്കൗ​ണ്ടി​ല്‍ തു​ക ല​ഭി​ക്കാ​ത്ത​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി ത​ന്നെ പ​രാ​തി ന​ല്‍​കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0495 2966577.