സി​വി​ൽ സ​ർ​വീ​സ്: പു​ത്തൂ​രി​ന് അ​ഭി​മാ​ന​മാ​യി സി​ബി​ൻ
Sunday, September 26, 2021 12:21 AM IST
കൊ​ട്ടാ​ര​ക്ക​ര: സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ പു​ത്തൂ​രി​ന് അ​ഭി​മാ​ന​മാ​യി പി.​സി​ബി​ൻ. റാ​ങ്ക് പ​ട്ടി​ക​യി​ൽ 408 ആ​ണ് സി​ബി​ന്‍റേ​ത്. പു​ത്തൂ​ർ ചെ​റു​മ​ങ്ങാ​ട് പി.​എ​സ്.​ഭ​വ​നി​ൽ പേ​ര​ൻ​പ​ന്‍റേ​യും ദീ​പ​യു​ടെ​യും മ​ക​നാ​ണ് സി​ബി​ൻ.
സി​വി​ൽ എ​ഞ്ചി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​ണ്. നി​ല​വി​ലെ സ്ഥി​തി​യി​ൽ ഐ​പി​എ​സ് ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. ഒ​ന്നു​കൂ​ടി പ​രി​ശ്ര​മി​ക്കാ​നും സി​ബി​ന് ആ​ലോ​ച​ന​യു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.
പു​ത്തൂ​രി​ലെ ബെ​സ്റ്റ് ബേ​ക്ക​റി ഉ​ട​മ​യാ​ണ് അ​ച്ഛ​ൻ പേ​ര​ൻ​പ​ൻ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം പു​ത്തൂ​രി​ൽ നി​ന്ന് വി​വാ​ഹം ക​ഴി​ച്ച് കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചു വ​രി​ക​യാ​ണ്.