വെ​ട്ടി​ക്ക​വ​ല​യി​ൽ യു​ഡി​എ​ഫ് ​പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി
Saturday, September 25, 2021 12:33 AM IST
കൊ​ട്ടാ​ര​ക്ക​ര: ​ക​ഴി​ഞ്ഞ​ദി​വ​സം വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ്ര​ൻ​സ് ഹാ​ളി​ൽ ക​യ​റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെ ആ​ക്ര​മി​ച്ച സിപിഎം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ച​ന്ദ്ര​പ്ര​കാ​ശി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ യു​ഡിഎ​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
ബി. ​ജി. ഉ​ജ്വലകു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി ​സി വി​ഷ്ണു​നാ​ഥ് എംഎ​ൽഎ ​​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, സി.​ആ​ർ. ന​ജീ​ബ്, അ​ല​ക്സ് മാ​ത്യു, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് ജെ.ഷാ​ജ​ഹാ​ൻ, രാ​ധാ​മോ​ഹ​ൻ, റെ​ജി​മോ​ൻ വ​ർ​ഗീ​സ്, ത​ങ്ക​ച്ച​ൻ പ​ന​വേ​ലി, എം​പി സ​ജീ​വ്, സ​ജി യോ​ഹ​ന്നാ​ൻ, ടി​ജു യോ​ഹ​ന്നാ​ൻ, ത​ല​ച്ചി​റ അ​സീ​സ്, പി ​സു​രേ​ന്ദ്ര​ൻ, സു​ജാ സ​ജി, സാ​ലി തോ​മ​സ്, പ്ര​സ​ന്ന സു​നി​ൽ, അ​നി​ല പ്ര​ഭ, ബി​ന്ദു പ്ര​സാ​ദ്, ബി​ൻ​സി യോ​ഹ​ന്നാ​ൻ സു​ധീ​ഷ് കോ​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.