സേ​വാ​സ​മ​ർ​പ്പ​ൺ അ​ഭി​യാ​ൻ: പ്ര​ധാ​ന​മ​ന്ത്രി​യ്ക്ക് ആ​ശം​സ​ക​ള​യ​ച്ചു
Thursday, September 23, 2021 11:39 PM IST
ചാ​ത്ത​ന്നൂ​ർ: ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് സേ​വാ സ​മ​ർ​പ്പ​ൺ അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​രേ​ന്ദ്ര​മോ​ദിയ്ക്ക് ​ജ​ൻ​മ​ദി​നാ​ശം​സാ കാ​ർ​ഡു​ക​ൾ അ​യ​ച്ചു. കാ​ർ​ഡു​ക​ൾ​അ​യ​ക്കു​ന്ന പ​രി​പാ​ടി ചാ​ത്ത​ന്നൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ​ഹ​ക​ര​ണ സെ​ൽ ക​ൺ​വീ​ന​ർ എ​സ്.​വി അ​നി​ത്ത് കു​മാ​ർ, മു​ൻ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ പി​ള്ള, മ​ഹി​ളാ മോ​ർ​ച്ച മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷീ​ജ, മു​ര​ളി, സ​ബീ​ന, ഗ്രീ​ഷ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
തേ​വ​ല​ക്ക​ര : പ്ര​ധാ​ന മ​ന്ത്രി​ക്കു ക​ത്തു​ക​ള​യ​ച്ച് ബി.​ജെ. പി ​പ്ര​വ​ര്‍​ത്ത​ക​ര്‍. ന​രേ​ന്ദ്ര മോ​ദി​യു​ടെ 71 -ാമ​ത് ജ​ന്മ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 20 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന സേ​വാ സ​മ​ർ​പ്പ​ൺ അ​ഭി​യാ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു കൊ​ണ്ടും ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ 20- വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ടും ക​ത്തു​ക​ൾ അ​യ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​മാ​യി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പോ​സ്റ്റാ​ഫീ​സി​ന് മു​ൻ​പി​ൽ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം മാ​മ്പു​ഴ ശ്രീ​കു​മാ​ർ നി​ര്‍​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ​യ​ൻ ചേ​ന​ങ്ക​ര, സ​ജി​കു​ട്ട​ൻ, രാ​ജേ​ഷ്, ഗോ​പ​കു​മാ​ർ, പ്ര​സീ​ദ്, രാ​ജു​പി​ള്ള, അ​ജ​യ​ൻ, ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പു​ന:​പ​രി​ശോ​ധ​ന ക്യാ​മ്പ്
കൊല്ലം: വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​രി​ക​ളു​ടെ അ​ള​വ്-​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പു​ന:​പ​രി​ശോ​ധ​ന ക്യാ​മ്പ് ഇ​ന് ഉച്ചകഴിഞ്ഞ് രണ്ടുമു​ത​ല്‍ ത​ല​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും പ​ത്ത​നാ​പു​രം ഓ​ഫീ​സി​ല്‍ 29 നും ​ന​ട​ത്തും. ഫോ​ണ്‍: 9400064082