ചെ​ക്ക്പോ​സ്റ്റി​ൽ എ​ക്‌​സൈ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, September 22, 2021 11:26 PM IST
ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വ് എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ർ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഓ​ണ​ക്കാ​ല ക​ർ​ശ​ന പ​രി​ശോ​ധ​ന​ക്ക് ശേ​ഷം പ​രി​ശോ​ധ​ന കു​റ​യാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന ധാ​ര​ണ​യി​ൽ വ്യാ​ജ​ങ്ങ​ൾ ക​ട​ന്നു​വ​രാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് കൊ​ണ്ടാ​ണ് കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ർ വി. ​റോ​ബ​ർ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 7.30 മു​ത​ൽ 10 വ​രെ ആ​ര്യ​ങ്കാ​വ് എ​ക്‌​സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ മി​ന്ന​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

ലോ​ക്ക് ഡൗ​ൺ ഇ​ള​വു​ക​ൾ വ​ന്ന​തോ​ടു​കൂ​ടി കേ​ര​ള​ത്തി​ലേ​ക്ക് ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. തി​ര​ക്കി​ന്‍റെ മ​റ​വി​ൽ വ്യാ​ജ​ങ്ങ​ൾ ക​ട​ത്താ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​യി​രു​ന്നു പെ​ട്ടെ​ന്നു​ള്ള പ​രി​ശോ​ധ​ന.

കൊ​ല്ലം ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ർ ബി. ​സു​രേ​ഷി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് . വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് കൊ​ല്ലം ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ർ ബി. ​സു​രേ​ഷ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഓ​ണ സ​മ​യ​ത്ത് കോ​ട്ട​വാ​സ​ൽ ഭാ​ഗ​ത്ത് കേ​ര​ള പോ​ലീ​സ്, സ്നി​ഫ​ർ ഡോ​ഗ് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ത​മി​ഴ്നാ​ട് പോ​ലീ​സു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത വാ​ഹ​ന​പ​രി​ശോ​ധ​ന എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ 30.5 ല​ക്ഷം രൂ​പ കു​ഴ​ൽ​പ​ണം പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ൽ തെ​ന്മ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

തി​ര​ക്ക് കൂ​ടു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്, കേ​ര​ളാ പോ​ലീ​സ് എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട് .

പ​രി​ശോ​ധ​ന​യി​ൽ കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ർ വി. ​റോ​ബ​ർ​ട്ടി​നെ കൂ​ടാ​തെ പു​ന​ലൂ​ർ എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​സു​ദേ​വ​ൻ, ആ​ര്യ​ങ്കാ​വ് എ​ക്‌​സൈ​സ് ചെ​ക്ക്പോ​സ്റ്റ് ഇ​ൻ​സ്‌​പെ​ക്ട​ർ സ​തീ​ഷ്, പ്രീ​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വൈ. ​ഷി​ഹാ​ബു​ദീ​ൻ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ലാ​ൽ, ഷി​ജി​ൽ, ശ്രീ​ലേ​ഷ്, ഹ​രി​ലാ​ൽ, ക്രി​സ്റ്റി​ൻ, എ​ക്‌​സൈ​സ് ഡ്രൈ​വ​ർ​മാ​രാ​യ സു​രേ​ഷ്ബാ​ബു, ര​ജീ​ഷ് ലാ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.