കോ​വി​ഡ് 1225; രോ​ഗ​മു​ക്തി 1572
Wednesday, September 22, 2021 11:26 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1225 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.1572 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.​സ​മ്പ​ര്‍​ക്കം വ​ഴി 1215 പേ​ര്‍​ക്കും 10 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 191 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ കൊ​ട്ടാ​ര​ക്ക​ര-32,പു​ന​ലൂ​ര്‍-30, ക​രു​നാ​ഗ​പ്പ​ള്ളി-22, പ​ര​വൂ​ര്‍-20 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ചാ​ത്ത​ന്നൂ​ർ-56,ശൂ​ര​നാ​ട് വ​ട​ക്ക്-44,അ​ഞ്ച​ൽ-37,ചി​ത​റ-36,ക​ട​യ്ക്ക​ൽ-33,പ​ത്ത​നാ​പു​രം-30,പൂ​യ​പ്പ​ള്ളി,വെ​ളി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ 28 വീ​ത​വും ക​ര​വാ​ളൂ​ർ, ഇ​ട്ടി​വ പ്ര​ദേ​ശ​ങ്ങ​ളി​ൽ 25 വീ​ത​വും നെ​ടു​മ്പ​ന-23,ക​ല്ലു​വാ​തു​ക്ക​ൽ,പൂ​ത​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ൽ 22 വീ​ത​വും ഇ​ട​മു​ള​യ്ക്ക​ൽ-21,പെ​രി​നാ​ട്,പ​ന​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ 20 വീ​ത​വും പോ​രു​വ​ഴി-18, ഇ​ള​മ്പ​ള്ളൂ​ർ,പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ 17 വീ​ത​വും പേ​ര​യം-16,ചി​റ​ക്ക​ര,ഉ​മ്മ​ന്നൂ​ർ,ആ​ല​പ്പാ​ട് ഭാ​ഗ​ങ്ങ​ളി​ൽ 15 വീ​ത​വും ത​ല​വൂ​ർ,കു​ണ്ട​റ,ഏ​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 14 വീ​ത​വും നി​ല​മേ​ൽ-13, കൊ​റ്റം​ങ്ക​ര, കു​ള​ക്ക​ട, കു​ന്ന​ത്തൂ​ർ, ആ​ദി​ച്ച​ന​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ 12 വീ​ത​വും മൈ​ലം-11, വെ​ട്ടി​ക്ക​വ​ല,വി​ള​ക്കു​ടി,ച​വ​റ, കു​ള​ത്തൂ​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ൽ പ​ത്ത് വീ​ത​വും പി​റ​വ​ന്തൂ​ർ,പ​വി​ത്രേ​ശ്വ​രം,പ​ന്മ​ന,തൊ​ടി​യൂ​ർ,തേ​വ​ല​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ൻ​പ​ത് വീ​ത​വും ശാ​സ്താം​കോ​ട്ട,പ​ട്ടാ​ഴി,തൃ​ക്കോ​വി​ൽ​വ​ട്ടം,ത​ഴ​വ,കി​ഴ​ക്കേ ക​ല്ല​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ട്ട് വീ​ത​വും ആ​ണ് രോ​ഗ ബാ​ധി​ത​ർ.