യു​വ​ക​ലാ​സാ​ഹി​തി അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Friday, September 17, 2021 11:35 PM IST
ചാ​ത്ത​ന്നൂ​ർ: സാ​ഹി​ത്യ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്കാ​രം ല​ഭി​ച്ച ച​വ​റ കെ.​എ​സ്.​പി​ള്ള, മി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പ്ര​സാ​ദ്, അ​ക്യു​പ​ഞ്ച​ർ മെ​ഡി​സി​നി​ൽ ഡോ​ക്ടറേറ്റ് നേ​ടി​യ ആ​ർ.​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ യു​വ​ക​ലാ​സാ​ഹി​തി ചാ​ത്ത​ന്നൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി ആ​ദ​രി​ച്ചു.
പാ​രി​പ്പ​ള്ളി ഗ​ണേ​ശ് മെ​മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല ഹാ​ളി​ൽ ന​ട​ന്ന ആ​ദ​ര​വ് സ​മ്മേ​ള​നം ജി.​എ​സ്.​ജ​യ​ലാ​ൽ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ക​വി ബാ​ബു പാ​ക്ക​നാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു.​ അ​ജി​ത്.​എ​സ്.​ആ​ർ, രാ​ജു കൃ​ഷ്ണ​ൻ, കേ​ണ​ൽ സു​ദ​ർ​ശ​ന​ൻ, ടി.​ആ​ർ.​ഷി​ബു, വേ​ണു.​സി. കി​ഴ​ക്ക​നേ ല, ​എ​സ്. പ്രി​ഥ്വി​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​വ്യാ ലാ​പ​ന​ത്തി​ൽ ആ​ദി​ച്ച​ന​ല്ലൂ​ർ ശ്രീ​കു​മാ​ർ, കെ.​ജി.​രാ​ജു, മോ​ഹ​ന​ൻ പി​ള്ള ക​ല​യ്ക്കോ​ട്,
അ​ഥീ​ന വേ​ണു, സ​ന്തോ​ഷ് ക​ട​മ്പാ​ട്ട്, രാ​ജേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.