സൗ​ജ​ന്യ കോ​ഴ്‌​സ്
Friday, September 17, 2021 7:04 AM IST
കൊല്ലം: ദേ​ശീ​യ പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ളു​ടെ ഭാ​ഗ​മാ​യി ഐ.​എ​ച്ച്.​ആ​ര്‍.​ഡി.​യു​ടെ പ​രി​ധി​യി​ലു​ള്ള കു​ണ്ട​റ എ​ക്സ്റ്റ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ആ​റ് മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള സൗ​ജ​ന്യ ഡി​സി​എ​ഫ്എ. ​കോ​ഴ്‌​സ് ന​ട​ത്തു​ന്നു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 8547005090.