ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു
Friday, September 17, 2021 6:58 AM IST
കൊല്ലം: ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന തൈ​റോ​യ്ഡ് ലാ​ബി​ലേ​ക്ക് റീ-​ഏ​ജ​ന്‍റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് അം​ഗീ​കൃ​ത വി​ത​ര​ണ​ക്കാ​രി​ല്‍ നി​ന്നും ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0474-2791520.