സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന : 12 കേ​സു​ക​ള്‍​ക്ക് പി​ഴ
Friday, September 17, 2021 6:58 AM IST
കൊല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ 12 കേ​സു​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി.
ക​രു​നാ​ഗ​പ്പ​ള്ളി, ആ​ല​പ്പാ​ട്, തൊ​ടി​യൂ​ര്‍, ച​വ​റ,കെ.​എ​സ്.​പു​രം,നീ​ണ്ട​ക​ര, പന്മ​ന,ത​ഴ​വ, തെ​ക്കും​ഭാ​ഗം, തേ​വ​ല​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 9 കേ​സു​ക​ളി​ല്‍ പി​ഴ​യീ​ടാ​ക്കി.148 എ​ണ്ണ​ത്തി​ന് താ​ക്കീ​ത് ന​ല്‍​കി.
കൊ​ട്ടാ​ര​ക്ക​ര, ച​ട​യ​മം​ഗ​ലം, ഇ​ള​മാ​ട്, ക​രീ​പ്ര, എ​ഴു​കോ​ണ്‍, ക​ട​യ്ക്ക​ല്‍, മൈ​ലം,നി​ല​മേ​ല്‍,പൂ​യ​പ്പ​ള്ളി,ഉ​മ്മ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്നു കേ​സു​ക​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കു​ക​യും 92 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു.
കൊ​ല്ല​ത്ത് ,തൃ​ക്ക​രു​വ, പൂ​ത​ക്കു​ളം, പേ​ര​യം കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍, ക​ല്ലു​വാ​തു​ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 152 കേ​സു​ക​ളി​ല്‍ താ​ക്കീ​ത് ന​ല്‍​കി. സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
പ​ത്ത​നാ​പു​രം, പ​ട്ടാ​ഴി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 15 കേ​സു​ക​ളി​ല്‍ താ​ക്കീ​തു ന​ല്‍​കി.
പു​ന​ലൂ​രി​ല്‍ ഇ​ട​മ​ണ്‍, വാ​ള​ക്കോ​ട് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ഏ​ഴ് കേ​സ്‌​ക​ളി​ല്‍ താ​ക്കീ​ത് ന​ല്‍​കി.