വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജിവ​യ്ക്ക​ണം:​കെ.​സു​രേ​ഷ് ബാ​ബു
Thursday, August 5, 2021 11:00 PM IST
ച​വ​റ :കേ​ര​ള നി​യ​മ സ​ഭ​യി​ൽ അ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​ന്ത്രി വി. ​ശി​വ​ൻ കു​ട്ടി രാ​ജി വെ​യ്ക്ക​ണ​മെ​ന്ന് ഐ ​എ​ൻ റ്റി ​യു സി ​ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ഷ് ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.ച​വ​റ ശ​ങ്ക​ര​മം​ഗ​ല​ത്ത് യു ​ഡി എ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കൂ​ട്ട ധ​ർ​ണ്ണ ഉ​ദ്ഘ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.യു ​ഡി എ​ഫ് ചെ​യ​ർ​മാ​ൻ ച​വ​റ അ​ര​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, എം ​എ ക​ബീ​ർ, കോ​ഞ്ചേ​രി​ൽ ഷം​സു​ദ്ധീ​ൻ, സേ​തു നാ​ഥ​ൻ പി​ള്ള, സ​ന്തോ​ഷ്‌ തു​പ്പാ​ശ്ശേ​രി, അ​ഡ്വ. യൂ​സ​ഫ് കു​ഞ്ഞ്, ബി​ജു രാ​മ​ച​ന്ദ്ര​ൻ, സി ​ആ​ർ സു​രേ​ഷ്, ജോ​സ് വി​മ​ൽ രാ​ജ്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.