ശാ​സ്താം​കോ​ട്ട ബ്രൂ​ക്ക് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സ്കൂ​ളി​ന് നൂ​റു​മേ​നി വി​ജ​യം.
Saturday, July 31, 2021 11:26 PM IST
ശാ​സ്താം​കോ​ട്ട: പ്ല​സ്ടു സി​ബി​എ​സ്‌​സി പ​രീ​ക്ഷ​യി​ല്‍ ശാ​സ്താം​കോ​ട്ട ബ്രൂ​ക്ക് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സ്കൂ​ളി​ന് നൂ​റു​മേ​നി വി​ജ​യം.
കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന്‍റെ മി​ക​വി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 33 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഏ​ഴ് കു​ട്ടി​ക​ള്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​വ​ണ്‍ ഗ്രേ​ഡും 24 കു​ട്ടി​ക​ള്‍​ക്ക് ഡി​സ്റ്റിം​ഗ്ഷ​ന് മു​ക​ളി​ലും ര​ണ്ട് കു​ട്ടി​ക​ള്‍ ഫ​സ്റ്റ് ക്ലാ​സി​ന് മു​ക​ളി​ലും മാ​ര്‍​ക്കു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി.

സി.​വി.​പ​ത്മ​രാ​ജ​നെ
ആ​ദ​രി​ച്ചു

ചാ​ത്ത​ന്നൂ​ർ:​ ന​വ​തി ആ​ഘോ​ഷി​ക്കു​ന്ന ചാ​ത്ത​ന്നൂ​രി​ന്‍റെ അ​ഭി​മാ​ന​മാ​യ മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഖ്യ​മ​ന്ത്രി​യു​ടെ ചു​മ​ത​ല വ​ഹി​ച്ച മ​ന്ത്രി എ​ന്നി നി​ല​ക​ളി​ൽ ആ​ദ​ര​ണീ​യ​നാ​യ സി ​വി പ​ത്മ​രാ​ജ​നെ ആ​ദ​രി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് പു​ളി​ക്ക​ൽ, കോ​ൺ​ഗ്ര​സ് ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ജോ​ൺ​അ​ബ്ര​ഹാം, മു​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി സാ​മു​വ​ൽ, ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ർ​ങ​ദാ​സ് എ​ന്നി​വ​ർ ഷാ​ൾ അ​ണി​യി​ച്ച് ന​വ​തി ആ​ശം​സ​ക​ൾ നേ​ർ​ന്നു.