പ​ട്ടാ​ഴി​യി​ല്‍ സൈ​നി​ക​ന്‍റെ കി​ണ​റ്റി​ല്‍ വി​ഷം ക​ല​ര്‍​ത്തി
Saturday, July 31, 2021 11:04 PM IST
പ​ത്ത​നാ​പു​രം : പ​ട്ടാ​ഴി​യി​ല്‍ സൈ​നി​ക​ന്‍റെ കി​ണ​റ്റി​ല്‍ വി​ഷം ക​ല​ര്‍​ത്തി കു​ടി​വെ​ള​ളം മ​ലി​ന​മാ​ക്കി. പ​ട്ടാ​ഴി മീ​നം വെ​ട്ടി​യ​റ ധ​നു​ഷ് കൃ​പ​യി​ല്‍ സൈ​നി​ക​നാ​യ സ​ജീ​വി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. വീ​ട്ട് മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന പ​ച്ച​ക്ക​റി തൈ​ക​ള്‍ ന​ശി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ ചെ​രു​പ്പു​ക​ളും ക​ത്തി കൊ​ണ്ട് അ​റു​ത്ത് ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. സ​ജീ​വി​ന്‍റെ ഭാ​ര്യ സ്വ​പ്ന​യും കു​ട്ടി​ക​ളും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ വീ​ടി​ന്‍റെ സ​മീ​പ​ത്ത് വ​ച്ചി​രു​ന്ന നീ​ല​വും ഫി​നോ​യി​ലു​മാ​ണ് കി​ണ​റ്റി​ല്‍ ഒ​ഴി​ച്ച് കു​ടി​വെ​ള​ളം മ​ലി​ന​മാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ കു​ന്നി​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.