എ​സ്എ​ഫ്​ഐ പ​ഠ​ന വ​ണ്ടി റോ​സ് മ​ല​യി​ൽ
Saturday, July 31, 2021 12:23 AM IST
പു​ന​ലൂ​ർ: ന​മു​ക്ക് ഒ​രു​ക്കാം അ​വ​ർ പ​ഠി​ക്ക​ട്ടെ എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി എ​സ് എ​ഫ് ഐ ​പു​ന​ലൂ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​സ് മ​ല​യി​ലെ എ​ഴു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള പ​ഠ​നോ​പ​ക​ര​ണ കി​റ്റ് വി​ത​ര​ണം ചെ​യ്തു .
പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം സി​പി​എം പു​ന​ലൂ​ർ ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു . എ​സ്എ​ഫ്ഐ പു​ന​ലൂ​ർ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ണ്ട് നൃ​പ രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സു​ന്ദ​രേ​ശ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.
ഡി​വൈ​എ​ഫ്ഐ പു​ന​ലൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്.​എ​ൻ രാ​ജേ​ഷ് , ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ൻ​സ് കു​ന്നും​പു​റം, ആ​ര്യ​ങ്കാ​വ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം സി​ബി ജോ​ജോ വ​ർ​ഗീ​സ്എ​ന്നി​വ​ർ പ്രസംഗിച്ചു.