കർഷകരെ ആ​ദ​രി​ക്കു​ന്നു
Saturday, July 31, 2021 12:19 AM IST
കൊ​ട്ടാ​ര​ക്ക​ര: ​നെ​ടു​വ​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച വ​നി​താ ക​ർ​ഷ​ക, യു​വ ക​ർ​ഷ​ക​ൻ, പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​ൻ , ക്ഷീ​ര ക​ർ​ഷ​ക​ൻ, സ​മ്മി​ശ്ര ക​ർ​ഷ​ക​ൻ എ​ന്നി​വ​രെ ആ​ദ​രി​ക്കു​ന്നു. ക​ർ​ഷ​ക​ർ ആ​ഗ​സ്റ്റ് 3 ന​കം നെ​ടു​വ​ത്തൂ​ർ കൃ​ഷി ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.