ജില്ലാ പഞ്ചായത്ത് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു
Saturday, July 31, 2021 12:19 AM IST
കൊല്ലം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന ‘ഉ​ജ്വ​ലം പ​ദ്ധ​തി​യു​ടെ കൈ​പ്പു​സ്ത​കം ത​യ്യാ​റാ​ക്കു​ന്ന​തി​ന് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ ഓ​ഗ​സ്റ്റ് ര​ണ്ടു മു​ത​ല്‍ 10 വ​രെ രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു വ​രെ ല​ഭി​ക്കും. ഫോ​ണ്‍- 04742792957, 7403119714.