പത്തനാപുരത്ത് പാ​ന്‍​മ​സാ​ല പി​ടി​കൂ​ടി
Saturday, July 31, 2021 12:19 AM IST
പ​ത്ത​നാ​പു​രം:​ ആ​വ​ണീ​ശ്വ​ര​ത്ത് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നേ​ഴ് കി​ലോ പാ​ന്‍​മ​സാ​ല എ​ക്സൈ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ക്സൈ​സ് റെ​യി​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ബെ​ന്നി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ന്‍​മ​സാ​ല ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.
സം​ഭ​വ​ത്തി​ല്‍ ആ​വ​ണീ​ശ്വ​രം പാ​പ്പാ​രം​കോ​ട് ഈ​ട്ടി​വി​ള വീ​ട്ടി​ല്‍ അ​ബ്ദു​ൾ നി​സാ​റി​നെ അ​റ​സ്റ്റു ചെ​യ്തു. ​പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി ​സു​നി​ൽ കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സൂ​ര​ജ് പി ​എ​സ്, യോ​നാ​സ്, ബി ​ഗം​ഗ, സു​ഭാ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.