ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി യു​വാ​ക്ക​ള്‍ പിടിയിൽ
Thursday, July 29, 2021 11:03 PM IST
പു​ന​ലൂ​ർ: ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി കാ​ട്ടു​വ​ഴി​ക​ളി​ലൂ​ടെ എ​ത്തു​ന്ന​തി​നി​ടെ ആ​ര്യ​ങ്കാ​വി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം പു​ളി​യ​റ​ക്കോ​ണം മ​ണ്ണ​യ്യ​ത്തു മേ​ലെ പു​ത്ത​ന്‍ വീ​ട്ടി​ല്‍ വി​നീ​ത് (22), ശ്രീ​ജ ഭ​വ​ന​ത്തി​ല്‍ സ​ന്‍​ജീ​വ് (21) എ​ന്നി​വ​രെ​യാ​ണ് അ​സി.എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ.​പി. ഷി​ഹാ​ബും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ണ്‍ എ​ന്ന അ​പ​ര​നാ​മ​ത്തി​ല്‍ അ​റി​യു​ന്ന നൈ​ട്രാ​സി​നാ​മി​ന്‍റെ 40 ഗ്രാം ​ഗു​ളി​ക​ക​ളു​മാ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​ഗു​ളി​ക കൂ​ടു​ത​ലാ​യി ക​ഴി​ച്ചാ​ല്‍ ഉ​ന്‍​മാ​ദാ​വ​സ്ഥ​യി​ലാ​വും. 20 ഗ്രാ​മി​ല്‍ കൂ​ടു​ത​ല്‍ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചാ​ല്‍ 20 വ​ര്‍​ഷം വ​രെ ത​ട​വ് ല​ഭി​ക്കാം. നി​ല​വി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് ബ​സ് സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് കാ​ല്‍​ന​ട​യാ​യി ഗു​ളി​ക ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം

കൊല്ലം: ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ് വ​ഴി പ്ര​തി​മാ​സ സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​പ്പ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ സേ​നാ​നി​ക​ളും വി​ധ​വ​ക​ളും മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. 04742792987