എഐവൈഎ​ഫ് യൂ​ണി​റ്റ്സ​മ്മേളനം ന​ടത്തി
Thursday, July 29, 2021 10:03 PM IST
ചാ​ത്ത​ന്നൂ​ർ : ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കോ​ളേ​ജ് വാ​ർ​ഡ് എ​ഐ​വൈ​എ​ഫ്യൂ​ണി​റ്റ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി. ജി​ല്ലാ ക​മ്മി​റ്റി അം​ഗം.​എ​ച്ച്. ഷാ​ജി​ദാ​സ് ഉ​ൽ​ഘാ​ട​നം ചെ​യ്തു. അ ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ചി​റ​ക്ക​ര മേ​ഖ​ല സെ​ക്ര​ട്ട​റി ഷി​ബു, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സ​നു ,സി ​പി ഐ ​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സു​നി​ൽ, ദി​വി, ഘോ​ഷ് മേ​ഖ​ല ക​മ്മി​റ്റി അം​ഗം ര​ജി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി യാ​യി രാ​ഹു​ലി​നെ​യും പ്ര​സി​ഡ​ന്‍റാ​യി അ​ജു​വി​നെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.പു​തു​താ​യി ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​രെ പ​താ​ക ന​ൽ​കി സ്വീ​ക​രി​ച്ചു.

പൂ​വ​ച്ച​ൽ ഖാ​ദ​ർ അ​നു​സ്മ​ര​ണം

ചാ​ത്ത​ന്നൂ​ർ: ഐ​ക്യ മ​ല​യാ​ള പ്ര​സ്ഥാ​നം ചാ​ത്ത​ന്നൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി അ​ന്ത​രി​ച്ച ഗാ​ന​ര​ച​യി​താ​വ് പൂ​വ​ച്ച​ൽ ഖാ​ദ​റെ അ​നു​സ്മ​രി​ച്ചു. ക​വി ബാ​ബു പാ​ക്ക​നാ​ർ സ​മ്മേ​ള​നം ഉ​ത്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജി.​ദി​വാ​ക​ര​ൻ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​മ്പ​ള്ളി ജീ. ​ആ​ർ. ര​ഘു​നാ​ഥ​ൻ, അ​നി​ൽ​കു​മാ​ർ പ​വി​ത്രേ​ശ്വ​രം, പ്ലാ​ക്കാ​ട് ശ്രീ​കു​മാ​ർ, ജ​യ​ച​ന്ദ്ര​ൻ തെ​റ്റി​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.