ച​ട​യ​മം​ഗ​ലം സം​ഭ​വം: എബി​വി​പി റൂ​റ​ൽ എ​സ്​പിഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Thursday, July 29, 2021 10:03 PM IST
കൊ​ട്ടാ​ര​ക്ക​ര : ച​ട​യ​മം​ഗ​ല​ത്തു ബാ​ങ്കി​ൽ ക്യു ​നി​ന്ന​വ​ർ​ക്ക് പി​ഴ ന​ൽ​കി​യ സം​ഭ​വ​ത്തെ ചോ​ദ്യം ചെ​യ്ത വി​ദ്യാ​ർ​ത്ഥി​നി ഗൗ​രി​ന​ന്ദ​ക്കെ​തി​രെ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ എ​ബി​വി​പി റൂ​റ​ൽ എ​സ് പി ​മാ​ർ​ച്ച് ന​ട​ത്തി .എ​ബി​വി​പി കൊ​ട്ടാ​ര​ക്ക​ര ന​ഗ​ർ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പു​ല​മ​ൺ ജ​ംഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ബോ​യ്‌​സ് സ്കൂ​ളി​ന് സ​മീ​പം പോ​ലീ​സ് ബാ​രി​ക്കേ​ഡു​പ​യോ​ഗി​ച്ചു ത​ട​ഞ്ഞു

തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധം എ​ബി​വി​പി ജി​ല്ലാ സെ​ക്ര​ട്ട​റി അ​രു​ൺ .വി .​കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ച​ട​യ​മം​ഗ​ല​ത്തു മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ൽ അ​ങ്ങോ​ളം ഇ​ങ്ങോ​ളം പി​ണ​റാ​യി​ക്കു വേ​ണ്ടി പ​ണ​പ്പി​രി​വു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​യ​മം​ഗ​ല​ത്തു പോ​ലീ​സി​നോ​ട് ക​യ​ർ​ത്തു സം​സാ​രി​ക്കു​ന്ന വ​യോ​ധി​ക​നോ​ട് വി​വ​രം അ​ന്വേ​ഷി​ക്കാ​ൻ ചെ​ന്ന ഗൗ​രി ന​ന്ദ​യോ​ട് പോ​ലീ​സി​ന്‍റെ മോ​ശം പ്ര​ക​ട​ന​വും ഒ​പ്പം പി​ഴ ന​ൽ​കാ​നു​ള്ള നീ​ക്ക​വു​മാ​ണ് ഉ​ണ്ടാ​യ​ത്.

ഇ​തി​നെ തു​ട​ർ​ന്ന് ഗൗ​രി ന​ന്ദ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ർ​ച്ചെ​ന്നു അ​രു​ൺ പ​റ​ഞ്ഞു .ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്നു മു​ന്നോ​ട്ടു പോ​കാ​നു​ള്ള നീ​ക്ക​ത്തെ തു​ട​ർ​ന്ന് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി . എ​ബി​വി​പി കൊ​ട്ടാ​ര​ക്ക​ര ന​ഗ​ർ പ്ര​സി​ഡ​ന്‍റ് അ​ന​ന്ത​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി​ഷ്ണു, ന​ഗ​ര​സ​മി​തി അം​ഗ​ങ്ങ​ൾ കൃ​ഷ്‌​ണേ​ന്തു, ശ്രു​തി ,രാ​ഹു​ൽ, സു​മേ​ഷ്, അ​ജി​ത്, അ​ന​ന്ദു, അ​ഖി​ൽ എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി