1200 മാ​ർ​ക്കും നേ​ടി അ​തു​ല്യ രാ​ഹു​ലും ഹെ​ല​ൻ തോ​മ​സും
Wednesday, July 28, 2021 11:02 PM IST
ച​വ​റ : ഹ​യ​ർ സെ​ക്ക​ൻഡ​റി പ​രീ​ക്ഷ​യി​ൽ 1200 മാ​ർ​ക്കും നേ​ടി അ​ഭി​മാ​ന വി​ജ​യം നേ​ടി​യി​രി​ക്കു​ക​യാ​ണ് അ​തു​ല്യ രാ​ഹു​ലും ഹെ​ല​ൻ തോ​മ​സും.
ഇ​രു​വ​രും ച​വ​റ ശ​ങ്ക​ര​മം​ഗ​ലം സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ണ്. ഇ​രു​വ​രു​ടെ​യും വി​ജ​യ​ത്തി​ൽ ഏ​റെ അ​ഭി​മാ​നം ഉ​ണ്ടെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. ച​വ​റ മു​കു​ന്ദ​പു​രം മ​ട​പ്പ​ള്ളി അ​നു​ഗ്ര​ഹ​യി​ൽ എ ​കെ എം ​എ​ഞ്ചി​നീ​യ​റിം​ഗ് പോ​ളി​ടെ​ക്നി​ക്ക​ൽ കോ​ളേ​ജി​ലെ സ്റ്റാ​ഫു രാ​ഹു​ല​ിന്‍റേയും ഇ​തേ സ്കൂ​ളി​ലെ ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക​യു​മാ​യ ലേ​ഖ. വി​യു​ടെ​യും മ​ക​ൾ ആ​ണ് അ​തു​ല്യ രാ​ഹു​ൽ.​ സ​ഹോ​ദ​രി അ​ഹി​ല രാ​ഹു​ൽ എ​ൻ​ജി​നി​യ​റി​ങ്ങ് പ​രീ​ക്ഷ ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ്.
തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ർ റൂ​ബി ഡെ​യി​ൽ അ​ടൂ​ർ കാ​ന​റാ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്‌​ഥ​നാ​യ എ.എ​ൻ തോ​മ​സ് കു​ട്ടി​യു​ടെ​യും ക​ണ​ത്താ​ർ​കു​ന്നം സ​ർ​ക്കാ​ർ എ​ൽ പി ​സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ മ​റി​യാ​മ്മ നെ​റ്റോ​യു​ടെ​യും മ​ക​ൾ ആ​ണ് ഹെ​ല​ൻ തോ​മ​സ്.
സ​ഹോ​ദ​രി എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി നേ​ഹാ തോ​മ​സ്. അ​തു​ല്യ രാ​ഹു​ലി​നു ഡോ​ക്ട​ർ ആ​കാ​നാ​ണ് താ​ല്പ​ര്യം.​ ഹെ​ല​ൻ തോ​മ​സി​നു ബി ​എ​സ് സി ​അ​ഗ്രി​ക്ക​ൾ​ച്ച​റി​നോ​ടും ഡോ​ക്ട​ർ ആ​കാ​നു​ം.