കോ​വി​ഡ് 1263, രോ​ഗ​മു​ക്തി 1460
Sunday, July 25, 2021 10:30 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1263 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1460 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 1255 പേ​ര്‍​ക്കും ആ​റു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ​റേ​ഷ​നി​ല്‍ 172 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍-57 ക​രു​നാ​ഗ​പ്പ​ള്ളി-14, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 13 വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തൃ​ക്കോ​വി​ല്‍​വ​ട്ടം-60, വെ​ളി​യം-45, വെ​ളി​ന​ല്ലൂ​ര്‍-43, ചാ​ത്ത​ന്നൂ​ര്‍-41, ഇ​ള​മ്പ​ള്ളൂ​ര്‍-40, ഇ​ള​മാ​ട്-37, ആ​ല​പ്പാ​ട്-33, മൈ​നാ​ഗ​പ്പ​ള്ളി-26, ക​ല്ലു​വാ​തു​ക്ക​ല്‍-25, അ​ഞ്ച​ല്‍-23, കൊ​റ്റ​ങ്ക​ര-22, ഇ​ട​മു​ള​യ്ക്ക​ല്‍-21, ചി​റ​ക്ക​ര, നെ​ടു​മ്പ​ന, പൂ​യ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 20 വീ​ത​വും പ​ത്ത​നാ​പു​രം, തെന്മ​ല, ച​വ​റ, ച​ട​യ​മം​ഗ​ലം, ഏ​രൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 19 വീ​ത​വും അ​ല​യ​മ​ണ്‍-18, പെ​രി​നാ​ട്, പൂ​ത​ക്കു​ളം, പ​ന​യം, കു​ള​ത്തൂ​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ല്‍ 17 വീ​ത​വും ത​ല​വൂ​ര്‍-16 പന്മ​ന, തെ​ക്കും​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 15 വീ​ത​വും ക​ര​വാ​ളൂ​ര്‍, പ​ട്ടാ​ഴി, വി​ള​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 14 വീ​ത​വും ശൂ​ര​നാ​ട് നോ​ര്‍​ത്ത്, മ​യ്യ​നാ​ട്, ത​ഴ​വ, ആ​ദി​ച്ച​ന​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 13 വീ​ത​വും മേ​ലി​ല, ശൂ​ര​നാ​ട് സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 12 വീ​ത​വും ഇ​ട്ടി​വ, ക​ട​യ്ക്ക​ല്‍, കു​ന്ന​ത്തൂ​ര്‍, തേ​വ​ല​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 വീ​ത​വും തൃ​ക്ക​രു​വ, ചി​ത​റ, ക്ലാ​പ്പ​ന, കു​ണ്ട​റ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു വീ​ത​വും ഈ​സ്റ്റ് ക​ല്ല​ട, നീ​ണ്ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും വെ​സ്റ്റ് ക​ല്ല​ട, നെ​ടു​വ​ത്തൂ​ര്‍, നി​ല​മേ​ല്‍, കു​ള​ക്ക​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും ശാ​സ്താം​കോ​ട്ട, വെ​ട്ടി​ക്ക​വ​ല, പേ​ര​യം, തൊ​ടി​യൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും പോ​രു​വ​ഴി, മൈ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, കു​മ്മി​ള്‍, ക​രീ​പ്ര, എ​ഴു​കോ​ണ്‍, ഉ​മ്മ​ന്നൂ​ര്‍, ആ​ര്യ​ങ്കാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ.