അ​ധ്യാ​പ​ക ക​ലാ​സാ​ഹി​ത്യ​രം​ഗം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, June 23, 2021 11:20 PM IST
കു​ണ്ട​റ: സം​സ്ഥാ​ന​ത്തെ​ കെജി ​മു​ത​ൽ കോ​ളേ​ജ് ത​ലം വ​രെ ഗ​വ, എ​യ്ഡ​ഡ് , അ​ൺ എ​യ്ഡ​ഡ്, പാ​ര​ല​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​ധ്യാ​പ​ക സേ​വ​നം ചെ​യ്യു​ന്ന ക​ലാ സാ​ഹി​ത്യ പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ക്കു​ന്ന വേ​ദി​യാ​യ അ​ധ്യാ​പ​ക​ക​ലാ​സാ​ഹി​ത്യ രം​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നോ​വ​ലി​സ്റ്റും​അ​ധ്യാ​പ​ക​നു​മാ​യ പി.​വി.​കെ പ​ന​യാ​ൽ നി​ർ​വ​ഹി​ക്കും
ഇ​ന്ന് രാത്രി ഏഴിന് ഓ​ൺ ലൈ​നാ​യി ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​യോ​ഗ​ത്തി​ൽ പ്രി​ൻ​സ് ക​ല്ല​ട അ​ധ്യക്ഷ​ത​ വ​ഹി​ക്കും. മു​ഖ​ത്ത​ല.​ജി.​അ​യ്യ​പ്പ​ൻ​പി​ള്ള, നീ​ലേ​ശ്വ​രം​സ​ദാ​ശി​വ​ൻ, ഹെ​ൻ​റി​ജോ​ൺ ക​ല്ല​ട, ഡോ. ​എം. ആ​ർ ഷെ​ല്ലി, ഡോ. ​പി. എ​ൻ ഗം​ഗാ​ധ​ര​ൻ നാ​യ​ർ, ക​വി​ത വി​ജ​യ​കു​മാ​ർ, മാ​ക്സ് പെ​രേ​ര, ഷ​ഹ​നാ​സ്, സൗ​മ്യ​എം എ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ഫാ​ത്തി​മ കോളേജിൽ വാ​യ​ന​ാമ​ത്സ​ര​വും
സം​വാ​ദ​വും ന​ട​ത്തി

കൊല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ളേ​ജ് മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന​വാ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വാ​യ​ന​ാമ​ത്സ​ര​വും സം​വാ​ദ​വും ന​ട​ത്തി.
അ​ധ്യാ​പ​ക​നും വാ​ഗ്മി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജോ പ​ന​യ്ക്ക​ൽ ജോ​ൺ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ കോ​ളേ​ജ് പ്രോ -​മാ​നേ​ജ​ർ റ​വ. ഡോ. ​അ​ഭി​ലാ​ഷ് ഗ്രി​ഗ​റി സ​ന്ദേ​ശം ന​ൽ​കി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ ​എം ആ​ർ ഷെ​ല്ലി, വ​കു​പ്പ് മേ​ധാ​വി ഡോ ​പെ​ട്രീ​ഷ്യ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.