കരുനാഗപ്പള്ളിയിൽ യു​വ​ജ​ന ജാ​ഗ്ര​താ​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Wednesday, June 23, 2021 11:20 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : സ്ത്രീ​ധ​ന​ത്തി​ൻന്‍റെ പേ​രി​ൽ ഇ​നി​യൊ​രു ജീ​വി​തം പൊ​ലി​യ​രു​ത് എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഡി​വൈ​എ​ഫ്ഐ സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന ജാ​ഗ്ര​താ സ​ദ​സ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ന്നു. ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സെ​ക്ര​ട്ട​റി ടി ​ആ​ർ ശ്രീ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ്ര​സി​ഡ​ന്‍റ് എം ​ആ​ർ ദീ​പ​ക് അ​ധ്യ​ക്ഷ​നാ​യി.​ ബി.കെ ​ഹാ​ഷിം, ബി​നു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വ​ഴി വി​ള​ക്കു​ക​ള്‍ ക​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി

തേ​വ​ല​ക്ക​ര : തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര ഇ​രു​പ​ത്തി മൂ​ന്നാം വാ​ര്‍​ഡി​ല്‍ വ​ഴി വി​ള​ക്കു​ക​ള്‍ ക​ത്തു​ന്നി​ല്ലാ​യെ​ന്ന പ​രാ​തി ഉ​യ​രു​ന്നു.​ പൈ​പ്പ് റോ​ഡ്, തൊ​ഴി​ലാ​ളി മു​ക്ക് ഭാ​ഗ​ങ്ങ​ളി​ല്‍ രാ​ത്രി വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ല്‍ ഈ സമയം മാ​ലി​ന്യം ത​ള്ളു​ന്ന​തും പ​തി​വാ​ണ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.​
നി​ര​വ​ധി യാ​ത്ര​കാ​ക​ര്‍ ജോ​ലി ക​ഴി​ഞ്ഞ് വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന ഇ​വി​ടെ ഇ​ഴ ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും പ​തി​വാ​ണ്. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യം ഉ​യ​രു​ക​യാ​ണ്.