ഹ​രീ​ഷ് കൃ​ഷ്ണ​നെ അ​നു​മോ​ദി​ച്ചു
Tuesday, June 22, 2021 10:48 PM IST
പ​ന്മ​ന: രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന റി​സ​ര്‍​ച്ച് ഫെ​ലോ​ഷി​പ്പാ​യ പ്രൈം ​മി​നി​സ്റ്റേ​ഴ്‌​സ് റി​സ​ര്‍​ച്ച് ഫെ​ലോ​ഷി​പ്പി​ന് (പിഎം​ആ​ര്‍എ​ഫ്) അ​വാ​ര്‍​ഡി​ന​ര്‍​ഹ​നാ​യ ഹ​രീ​ഷ് കൃ​ഷ്ണ​നെ ബിജെപി ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ദ​രി​ച്ചു.​
ഹ​രീ​ഷി​ന്‍റെ പ​ന്മ​ന​യി​ലെ ന​ടു​വ​ത്ത് ചേ​രി ഹ​രി സ​ദ​നം (കാ​ട്ടു​വി​ള​യി​ല്‍) വീ​ട്ടി​ലെ​ത്തിയാണ് ബി​ജെപി ജി​ല്ലാ സെ​ക്ര​ട്ട​റി വെ​റ്റ​മു​ക്ക് സോ​മ​ന്‍ പൊ​ന്നാ​ട​യ​ണി​യി​ച്ചാ​ദ​രി​ച്ച​ത്.​
പ​ന്മ​ന സൗ​ത്ത് ഏ​രി​യ പ്ര​സി​ഡ​ന്‍റ് സാ​ബു, ജ​ന​റൽ സെ​ക്ര​ട്ട​റി ര​മേ​ഷ്, അ​ഭി​ലാ​ഷ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.​ അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്ക് ശാ​സ്ത്ര -സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലേ​ക്ക് ഇ​ന്ത്യ​യി​ലെ മു​ന്‍ നി​ര ദേ​ശീയ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഗ​വേ​ഷ​ണ​ത്തി​നാ​യി 55- ല​ക്ഷം രൂ​പ​യാ​ണ് ഹ​രി​കൃ​ഷ്ണ​ന് ല​ഭി​ക്കു​ന്ന​ത്.

തെന്മ​ല-​പ​ര​പ്പാ​ര്‍ ഡാ​മി​ന്‍റെ
ഷ​ട്ട​റു​ക​ള്‍ നാ​ളെ
ഉ​യ​ര്‍​ത്തും

കൊല്ലം: തെന്മ​ല-​പ​ര​പ്പാ​ര്‍ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി മൂ​ന്ന് ഷ​ട്ട​റു​ക​ള്‍ നാ​ളെ രാ​വി​ലെ 11 ന് 30 ​സെ​ന്‍റീ​മീ​റ്റ​റു​ക​ള്‍ ഉ​യ​ര്‍​ത്തി ക​ല്ല​ട​യാ​റ്റി​ലേ​ക്ക് അ​ധി​ക​ജ​ലം ഒ​ഴു​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കി​യ​താ​യി ജി​ല്ലാ ക​ളക്ട​ര്‍ അ​റി​യി​ച്ചു.
മ​ഴ ക​ന​ക്കു​ക​യോ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മോ ഉ​ണ്ടാ​യാ​ല്‍ ഷ​ട്ട​റു​ക​ള്‍ ഉ​ട​ന്‍ അ​ട​യ്ക്ക​ണം.