വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, June 22, 2021 10:48 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക​ത്തെ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന ആ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണി​ന്‍റെ​യും ഗു​ജ​റാ​ത്ത് പ്രോ​വി​ൻ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ല്ലം ജി​ല്ല​യി​ൽ ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ജ​യി​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ജ​യി​ൽ സു​പ്ര​ണ്ട് അ​ൻ​സ​റി​നു ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ മേ​യ​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​യ​ർ പ്ര​സ​ന്ന ഏ​ണ്ണ​സ്റ്റി​ന് ര​ണ്ട് ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​റു​ക​ൾ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ജോ​ണി കു​രു​വി​ള കൈ​മാ​റി. ച​ട​ങ്ങി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഇ​ന്ത്യ റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ഡോ. ​ന​ട​യ്ക്ക​ൽ ശ​ശി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വാ​യ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ജോ​ണി കു​രു​വി​ള മേ​യ​ർ​ക്ക് ടി.​എം. പ്ര​ഭ​യു​ടെ ജീ​വ​ച​രി​ത്ര പു​സ്ത​കം കൈ​മാ​റി. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​പേ​ർ​ക്കും അ​ഡ്വ.​പി സു​ധാ​ക​ര​ൻ പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി

ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ട്രാ​വ​ൻ​കൂ​ർ പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് സാം ​ജോ​സ​ഫ്, ഡ​ബ്ല്യൂ​എം​സി ഗ്ലോ​ബ​ൽ, വി​മ​ൻ​സ് ഫാ​റം ചെ​യ​ർ പേ​ഴ്സ​ൻ ത​ങ്ക​മ​ണി ദി​വാ​ക​ര​ൻ, ഗ്ലോ​ബ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി. ​ച​ന്ദ്ര​മോ​ഹ​ൻ, കു​വൈ​റ്റ് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​ണി​ക്ക​ർ, ട്രാ​വ​ൻ​കോ​ർ പ്രോ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യ സോ​നാ​ൾ​ജ്, ആ​ർ. വി​ജ​യ​ൻ, കൊ​ല്ലം ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​കെ. ബി​ജു, ഗോ​പി​കൃ​ഷ്ണ, ജോ​ർ​ജ്, കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ കൊ​ല്ലം ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.