എ​ഴു​ത്തു​കാ​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ച​ട്ടു​ക​മാ​ക​രു​തെ​ന്ന്
Monday, June 21, 2021 11:22 PM IST
ച​ട​യ​മം​ഗ​ലം: എ​ഴു​ത്തു​കാ​ർ ഒ​രി​യ്ക്ക​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ച​ട്ടു​ക​മാ​ക​രു​തെ​ന്നും അ​വ​രു​ടെ രാ​ഷ്ട്രീ​യം എ​ഴു​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​മാ​യി​രി​ക്ക​ണ​മെ​ന്നും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം ന​സീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഇ​ച്ഛ​യ്ക്ക​നു​സ​രി​ച്ച് മാ​ത്രം എ​ഴു​തു​ക​യും പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന എ​ഴു​ത്തു​കാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ശ​ത്രു​ക്ക​ളാ​ണ്. വാ​യ​നാ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​പി​സി​സി വി ​ചാ​ർ​വി​ഭാ​ഗം ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ഹി​ത്യ​കാ​ര​ൻ കോ​ട്ടു​ക്ക​ൽ തു​ള​സി​യെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​ട​ങ്ങി​ൽ വി​ചാ​ർ വി​ഭാ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി​യും ഗ്ര​ന്ഥ​ശാ​ലാ സം​ഘം പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​ജെ ചാ​ക്കോ, ജി​ല്ലാ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഗോ​പ​കു​മാ​ർ ചെ​റു​വ​ക്ക​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജെ.​സു​രേ​ഷ്, ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ ദീ​പു ജോ​ർ​ജ്, കോ​ൺ​ഗ്ര​സ് വെ​ളി​ന​ല്ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ആ​ർ സ​ന്തോ​ഷ്, ഷം​നാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ഭി​മു​ഖം 28ന്

​കു​ണ്ട​റ : പേ​ര​യം എ​ൻ​എ​സ്എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഫി​സി​ക്സ് വി​ഭാ​ഗം ഗ​സ്റ്റ് ല​ക്ച​റ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച 28-നു ​രാ​വി​ലെ 10.30നു ​കോ​ള​ജി​ൽ ന​ട​ക്കും. ഫോ​ൺ: 0474 521818.