കു​മ്പ​ളം ​പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണം
Monday, June 21, 2021 10:52 PM IST
കു​ണ്ട​റ: കു​മ്പ​ളം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ചു. പി.​സി വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​എം.​ആ​ർ ഷെ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​രു​ൺ അ​ല​ക്സ്, കു​മ്പ​ളം സെ​ന്‍റ് മൈ​ക്കി​ൾ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സാ​ല​റ്റ്റോ​യ്, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എ.​ബി ലാ​ൽ​സ​ൺ, വി​ജ​യ​മ്മ ജ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജൂ​ലൈ ഏ​ഴി​ന് ഐ. ​വി ദാ​സ് അ​നു​സ്മ​ര​ണ​വും ന​ട​ക്കും.