ആ​ർ​സി​സി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം
Friday, June 18, 2021 10:33 PM IST
പ​ത്ത​നാ​പു​രം: തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ലി​ഫ്റ്റ് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യ​വെ മ​ര​ണ​പ്പെ​ട്ട പ​ത്ത​നാ​പു​രം കു​ണ്ട​യം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ നാ​ജി​റ​മോ​ളു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അ​വ​ശ്യ​പ്പെ​ട്ടു.
ആ​ർ​സി സി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന മാ​താ​വി​ന്‍റെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യി എ​ത്തി​യ നാ​ജി​റാ മോ​ൾ മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. നാ​ജി​റ മോ​ളു​ടെ അ​മ്മ​യു​ടെ കാ​ൻ​സ​ർ ചി​കി​ൽ​സ സൗ​ജ​ന്യ​മാ​ക്കു​ക​യും കു​ടും​ബ​ത്തി​ന് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.