കോ​വി​ഡ് 1342, രോ​ഗ​മു​ക്തി 1882
Wednesday, June 16, 2021 11:12 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1342 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1882 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 1337 പേ​ര്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ 368 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-36, പ​ര​വൂ​ര്‍-19, കൊ​ട്ടാ​ര​ക്ക​ര-16, പു​ന​ലൂ​ര്‍-​അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തൃ​ക്കോ​വി​ല്‍​വ​ട്ടം-60, ചി​ത​റ-45, കു​ള​ത്തൂ​പ്പു​ഴ-44, പൂ​ത​ക്കു​ളം-41, തെ​ക്കും​ഭാ​ഗം, നെ​ടു​മ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 33 വീ​ത​വും അ​ഞ്ച​ല്‍-30, ക​ല്ലു​വാ​തു​ക്ക​ല്‍-31, അ​ഞ്ച​ല്‍, ച​വ​റ, തേ​വ​ല​ക്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ 30 വീ​ത​വും ചാ​ത്ത​ന്നൂ​ര്‍- 27, മ​യ്യ​നാ​ട്-26, ഇ​ട്ടി​വ, കു​ല​ശേ​ഖ​ര​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 22 വീ​ത​വും ഓ​ച്ചി​റ, വെ​സ്റ്റ് ക​ല്ല​ട ഭാ​ഗ​ങ്ങ​ളി​ല്‍ 20 വീ​ത​വും മൈ​നാ​ഗ​പ്പ​ള്ളി-18, കു​ള​ക്ക​ട, തൃ​ക്ക​രു​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 17 വീ​ത​വും ഏ​രൂ​ര്‍, ക​ട​യ്ക്ക​ല്‍, മേ​ലി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 16 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ര്‍, പി​റ​വ​ന്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 15 വീ​ത​വും പൂ​യ​പ്പ​ള്ളി-13, കു​ണ്ട​റ, പെ​രി​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 12 വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍-11, പ​ത്ത​നാ​പു​രം, ആ​ല​പ്പാ​ട്, ഇ​ട​മു​ള​യ്ക്ക​ല്‍, ക​രീ​പ്ര, ത​ഴ​വ, ശാ​സ്താം​കോ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 വീ​ത​വും ഉ​മ്മ​ന്നൂ​ര്‍, കു​ന്ന​ത്തൂ​ര്‍, ച​ട​യ​മം​ഗ​ലം, തൊ​ടി​യൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു വീ​ത​വും പന്മന, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും പേ​ര​യം, വെ​ളി​ന​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും ക​ര​വാ​ളൂ​ര്‍, വി​ള​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും എ​ഴു​കോ​ണ്‍, കൊ​റ്റ​ങ്ക​ര, വെ​ട്ടി​ക്ക​വ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, അ​ല​യ​മ​ണ്‍, ഈ​സ്റ്റ് ക​ല്ല​ട, ക്ലാ​പ്പ​ന, ചി​റ​ക്ക​ര, തെന്മ​ല, വെ​ളി​യം ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും പ​ന​യം, നെ​ടു​വ​ത്തൂ​ര്‍, പ​വി​ത്രേ​ശ്വ​രം, പോ​രു​വ​ഴി, മ​ണ്‍​ട്രോ​തു​രു​ത്ത്, മൈ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.