ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു.
Tuesday, June 15, 2021 11:23 PM IST
പ​ത്ത​നാ​പു​രം : ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് വ​ലി​യ മ​രം ക​ട​പു​ഴ​കി വീ​ണു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ഴ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​റ്റി​ല്‍ ചു​വ​ട് ദ്ര​വി​ച്ച് നി​ന്ന പൈ​ന്‍​മ​രം മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് മൂ​ന്ന് പേ​ര്‍ മാ​ത്ര​മാ​ണ് ചൊ​വ്വാ​ഴ്ച ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.​അ​തി​നാ​ല്‍ ത​ന്നെ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.​കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലെ ഓ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. മ​ര​ച്ചി​ല​ക​ള്‍ പ​തി​ച്ച് കം​പ്യൂ​ട്ട​റു​ക​ള്‍​ക്കും ഫ​ര്‍​ണി​ച്ച​റു​ക​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​ആ​വ​ണീ​ശ്വ​ര​ത്ത്‌ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് മ​രം മു​റി​ച്ച് മാ​റ്റി​യ​ത്.

ധ​ർ​ണ ന​ട​ത്തി

ച​വ​റ : പെ​ട്രോ​ൾ ഡീ​സ​ൽ പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​ന് എ​തി​രെ കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം) ​ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ ക​മ്മി​റ്റി ആ​ഹാ​നം ചെ​യ്ത സ​മ​രം ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ന​ട​ത്തി . നി​യോ​ജ​ക മ​ണ്ഡ​ല​ത​ല ഉ​ദ്്ഘാ​ട​നം ച​വ​റ ബി ​എ​സ് എ​ൻ എ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ച​വ​റ ഷാ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​വെ​ട്ടി​ക്ക​വ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യൂ​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന​വേ​ലി പെ​ട്രോ​ൾ പ​മ്പി​ന് മു​ൻ​പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ജി​ല്ലാ ട്ര​ഷ​റ​ർ പി.​ജോ​ൺ ക​രി​ക്കം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി.​ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ശി ജോ​ർ​ജ് പാ​റ​വി​ള, അ​ല​ക്സ് മാ​മ്പു​ഴ, ബാ​ബു ജോ​ർ​ജ്, ബി​ജു വാ​ള​കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മേ​ലി​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യൂ​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​ങ്ങ​മ​നാ​ട് പെ​ട്രോ​ൾ പ​മ്പി​ന് മു​മ്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കോ​ശി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​യ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.