കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ വി​മു​ക്ത​ഭ​ട​ൻ കൊ​ച്ചി​യി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, June 15, 2021 12:32 AM IST
കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്ക് ടി​പ്പ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ വി​മു​ക്ത ഭ​ട​ൻ മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ൽ വേ​മ്പ​നാ​ട്ട് (പ്ര​ണ​വം) വീ​ട്ടി​ൽ പ്ര​കാ​ശ് (51) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സൈ​ന്യ​ത്തി​ൽ നി​ന്നും വി​ര​മി​ച്ച ശേ​ഷം കൊ​ച്ചി​യി​ലെ സ​തേ​ൺ ക​മാ​ൻ​ഡ് ഹെ​ഡ്ക്വാ​ർ​ട്ട​റി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. താ​മ​സ​സ്ഥ​ല​ത്തു നി​ന്നും ജോ​ലി സ്ഥ​ല​ത്തേ​ക്കു പോ​കും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭാ​ര്യ: ശാ​രി. മ​ക്ക​ൾ: ഗ​ണേ​ഷ്, പ്ര​വീ​ണ. മ​രു​മ​ക​ൾ: അ​ജ്ഞ​ന. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ.