കോവിഡ് 791 ആയി കുറഞ്ഞു; രോഗമുക്തി 1976 പേർക്ക്
Monday, June 14, 2021 11:03 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 791 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1976 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 782 പേ​ര്‍​ക്കും ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 204 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി, പു​ന​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 19 വീ​ത​വും പ​ര​വൂ​ര്‍-14, കൊ​ട്ടാ​ര​ക്ക​ര-​അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തൃ​ക്കോ​വി​ല്‍​വ​ട്ടം-55, ഏ​രൂ​ര്‍-23, നെ​ടു​മ്പ​ന-22, പെ​രി​നാ​ട്, മ​യ്യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 18 വീ​ത​വും ക​ല്ലു​വാ​തു​ക്ക​ല്‍, ചാ​ത്ത​ന്നൂ​ര്‍, പ​ത്ത​നാ​പു​രം ഭാ​ഗ​ങ്ങ​ളി​ല്‍ 17 വീ​ത​വും ച​വ​റ, തൃ​ക്ക​രു​വ, മൈ​ലം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 16 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ര്‍, പൂ​ത​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 15 വീ​ത​വും കൊ​റ്റ​ങ്ക​ര, തൊ​ടി​യൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 14 വീ​ത​വും ക​ട​യ്ക്ക​ല്‍, പി​റ​വ​ന്തൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 12 വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍, ഈ​സ്റ്റ് ക​ല്ല​ട, പന്മ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 11 വീ​ത​വും പ​ന​യം, മൈ​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ 10 വീ​ത​വും ആ​ല​പ്പാ​ട്, കു​ണ്ട​റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു വീ​ത​വും അ​ഞ്ച​ല്‍, ക​ര​വാ​ളൂ​ര്‍, കു​ല​ശേ​ഖ​ര​പു​രം, ച​ട​യ​മം​ഗ​ലം, പൂ​യ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും ചി​റ​ക്ക​ര, ത​ഴ​വ ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും ചി​ത​റ, വെ​സ്റ്റ് ക​ല്ല​ട, ശാ​സ്താം​കോ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും നെ​ടു​വ​ത്തൂ​ര്‍, വി​ള​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും എ​ഴു​കോ​ണ്‍, പോ​രു​വ​ഴി, വെ​ളി​യം ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും ആ​ര്യ​ങ്കാ​വ്, ഇ​ട​മു​ള​യ്ക്ക​ല്‍, ഇ​ള​മാ​ട്, ഉ​മ്മ​ന്നൂ​ര്‍, പ​ട്ടാ​ഴി, പ​വി​ത്രേ​ശ്വ​രം, ശൂ​ര​നാ​ട് സൗ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.

18207 പേ​ര്‍​ക്ക്
വാ​ക്‌​സി​ന്‍ ന​ല്‍​കി
കൊല്ലം: ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 18207 പേ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ന​ല്‍​കി. 45 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 2014 മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും ഒ​ന്‍​പ​തു തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും 18 നും 44 ​നും ഇ​ട​യി​ലു​ള്ള 5089 പേ​രും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 6164 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 2097 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു.
അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും 33 മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കും 18 നും 44 ​നും ഇ​ട​യി​ലു​ള്ള 35 പേ​ര്‍​ക്കും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 703 പേ​ര്‍​ക്കും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 2013 പേ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ല്‍​കി.