ആ​ൾ പാ​ർ​പ്പി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ൽ നി​ന്നും കോ​ട പി​ടി​ച്ചെ​ടു​ത്തു
Monday, June 14, 2021 11:03 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ഞ്ചി​ക്ക​ട​വ് പ്ര​ദേ​ശ​ത്ത് ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 260 ലി​റ്റ​ർ കോ​ട പി​ടി​ച്ചെ​ടു​ത്തു. ഈ ​ഭാ​ഗ​ത്ത് ആ​ൾ താ​മ​സ​മി​ല്ലാ​ത്ത നി​ര​വ​ധി വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളു​മു​ണ്ട്. മി​ക്ക പു​ര​യി​ട​ങ്ങ​ളും കാ​ട് മു​ടി​കി​ട​ക്കു​ക​യാ​ണ്. ഉ​ട​മ​സ്ഥ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഈ ​കെ​ട്ടി​ട​ങ്ങ​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് ചാ​രാ​യം വാ​റ്റ് ന​ട​ത്തു​ന്ന​ത്.
നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചാ​രാ​യം വാ​റ്റാ​ൻ ത​യാ​റാ​ക്കി വ​ച്ചി​രു​ന്ന 260 ലി​റ്റ​ർ കോ​ട​യും ഹൈ​ടെ​ക് വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ എ​ക്സൈ​സ് സം​ഘം ഈ ​പ്ര​ദേ​ശ​ത്ത് ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്തെ പ​രി​ശോ​ധ​ന​യാ​ണ് 300 ലി​റ്റ​ർ കോ​ട പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.